ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി
Wednesday, August 5, 2020 1:25 AM IST
മ​ക്ക​ര​പ്പ​റ​ന്പ്: പെ​രി​ന്താ​റ്റി​രി പോ​ത്തു​കു​ണ്ടി​ലെ തൊ​ടു​മ​ണ്ണി​ൽ പ​ടി​ഞ്ഞാ​റേ​തി​ൽ സ​ഫ​റു​ള്ള (ബാ​പ്പു​ട്ടി -57) ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ തൊ​ടു​മ​ണ്ണി​ൽ പ​ടി​ഞ്ഞാ​റേ​തി​ൽ അ​ല​വി​ക്കു​ട്ടി മാ​സ്റ്റ​റു​ടെ​യും വെ​ള്ളി​ല ചേ​റൂ​ർ കു​ഞ്ഞീ​രു​മ്മ​യു​ടെ​യും മ​ക​ന​ണ്.

മു​പ്പ​തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വാ​സി​യാ​ണ്. പ​തി​നാ​ല് വ​ർ​ഷ​മാ​യി സൗ​ദി ബി​ൻ​ലാ​ദി​ൻ ഗ്രൂ​പ്പി​ൽ പ്രൊ​ജ​ക്ട് എ​ൻ​ജി​നി​യ​റാ​ണ്. ഭാ​ര്യ: ഹ​ബീ​ബ (കാ​ളാ​വ്). മ​ക്ക​ൾ: ഫാ​സി​ൽ, ഹി​ബ. മ​രു​മ​ക​ൻ : ഷ​മീം (പാ​ണ​ക്കാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: മൊ​യ്തു, (അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, മ​ക്ക​ര​പ​റ​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്). അ​സ്മാ​ബി, തി​ത്തീ​ബി.