പെ​രി​ന്ത​ൽ​മ​ണ്ണയിൽ യു​ഡി​എ​ഫ് സ​ത്യഗ്ര​ഹം ഇ​ന്ന്
Sunday, August 2, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ഴി​മ​തി​യി​ൽ മു​ങ്ങി കു​ളി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​ർ രാ​ജി​വെ​ച്ചു സി​ബി​ഐ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന സ്പീ​ക​പ്പ് ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ, നേ​താ​ക്ക​ൾ എ​ന്നി​വ​ർ ഇ​ന്ന് സ​ത്യാ​ഗ്ര​ഹം ന​ട​ത്തും. പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ആ​യി​ഷ കോം​പ്ല​ക്സ് പ​രി​സ​ര​ത്തു നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി സ​ത്യാ​ഗ്ര​ഹ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.
10നു മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത്, 10.30നു വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്, 11നു താ​ഴേ​ക്കോ​ട്
പ​ഞ്ചാ​യ​ത്ത്, 11നുആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത,് 12നുപു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത്, 12.30നുഏ​ലം​കു​ളം പ​ഞ്ചാ​യ​ത്ത്, ഒരുമണിക്ക് പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പാ​ലി​റ്റി എ​ന്നി​ങ്ങ​നെ​യാ​ണ് നേ​താ​ക്ക​ൾ സ​ത്യാ​ഗ്ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.