അ​ണു ന​ശീ​ക​ര​ണ​ം ന​ട​ത്തി
Sunday, August 2, 2020 11:28 PM IST
നി​ല​ന്പൂ​ർ: എ​സ് വൈഎ​സ് നി​ല​ന്പൂ​ർ സോ​ണ്‍ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ എ​ട​വ​ണ്ണ, മ​ന്പാ​ട്, ചാ​ലി​യാ​ർ, ക​രു​ളാ​യി, അ​മ​ര​ന്പ​ലം, നി​ല​ന്പൂ​ർ സ​ർ​ക്കി​ളു​ക​ളി​ൽ ശു​ചീ​ക​ര​ണ​വും അ​ണു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. നി​ല​ന്പൂ​ർ സ​ർ​ക്കി​ളി​ലെ വ​ല്ല​പ്പു​ഴ, മു​ക്ക​ട്ട, റെ​യി​ൽ​വേ, രാ​മ​ൻ​കു​ത്ത്, മ​ണ​ലോ​ടി , അ​യ്യാ​ർ പൊ​യി​ൽ, ഏ​നാ​ന്തി, പാ​ത്തി​പ്പാ​റ, ക​രി​ന്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. വ​ല്ല​പ്പു​ഴ​യി​ൽ ന​ട​ന്ന സോ​ണ്‍ ത​ല ഉ​ദ്ഘാ​ട​നം കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി നി​ർ​വ​ഹി​ച്ചു.
നി​ല​ന്പൂ​ർ സ​ർ​ക്കി​ളി​ലെ അ​ണു ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹൈ​ദ​ര​ലി ത​ങ്ങ​ൾ, അ​ൻ​വ​ർ വ​ല്ല​പ്പു​ഴ, റ​ഫീ​ഖ് സ​ഖാ​ഫി, ന​ജ്മു​ദ്ദീ​ൻ, റ​ഫീ​ഖ് ക​രി​ന്പു​ഴ, സ​ലാം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.