വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Saturday, August 1, 2020 11:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​റും ബൈ​ക്കും കൂ​ട്ടി​മു​ട്ടി ചെ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ പൊ​തി​യ​ൻ​തൊ​ട്ടി​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ സ​ഫി​യ (52)മ​ക​ൻ സെ​യ്ത് ഷ​ഹീം (22)
മൂ​ച്ചി​ക്ക​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​മു​ട്ടി ചെ​മ്മാ​ണി​യോ​ട് സ്വ​ദേ​ശി പു​ളി​ക്ക​ൽ വീ​ട്ടി​ൽ ഇ​ർ​ഷാ​ദ് (18), ചോ​ക്കാ​ട് ബൈ​ക്കി​ടി​ച്ച് പു​ല്ലേ​ങ്കോ​ട് സ്വ​ദേ​ശി തെ​ങ്ങി​ല​ക​ത്ത് വീ​ട്ടി​ൽ പാ​ത്തു​ട്ടി (73) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു .