പ​നി ബാ​ധി​ച്ചു മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​രി​ച്ചു
Saturday, August 1, 2020 10:10 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​റു​വ ക​രി​ഞ്ചാ​പ്പാ​ടി​യി​ലെ പ​രേ​ത​നാ​യ പ​റ​ഞ്ഞൊ​ടി ചാ​ത്ത​പ്പ​ന്‍റെ മ​ക​ൻ രാ​മ​ദാ​സ് (51) പ​നി​ബാ​ധി​ച്ചു മ​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ള​നീ​ർ ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മേ ഇ​ന്നു വി​ശ​ദ​വി​വ​രം ല​ഭി​ക്കൂ. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: സ്നേ​ഹ, ശ്യാ​മ​ദാ​സ്, ശ്രീ​ജി​ത്ത്. റീ​തു.