ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി
Friday, July 31, 2020 11:44 PM IST
അ​ങ്ങാ​ടി​പ്പു​റം : ചെ​ര​ക്കാ​പ​റ​ന്പ് യു​വ​ധാ​ര ക്ല​ബ് പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. വ​ർ​ഷം തോ​റും ന​ട​ത്തി​വ​രാ​റു​ള്ള അ​ഖി​ൽ (കു​ഞ്ഞു​ണ്ണി) സ്മാ​ര​ക അ​വാ​ർ​ഡ് ആ​ണ് ക്ല​ബ് വി​ത​ര​ണം ചെ​യ്ത​ത്.
കൂ​ടാ​തെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ത​ല​മു​ടി മു​റി​ച്ചു ന​ൽ​കി​യ അ​ശ്വ​ന്തി​നു​ള്ള ഉ​പ​ഹാ​ര​വും ന​ൽ​കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ജ​യി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് അ​വ​ർ​ക്കു സ​മ്മാ​നം ന​ൽ​കി​യ​ത്. ക്ല​ബ് സെ​ക്ര​ട്ട​റി സി.​പി ഫി​റോ​സ് ബാ​ബു, പ്ര​സി​ഡ​ന്‍റ് ദീ​പ്തി അ​നീ​ഷ്, സു​നി​ൽ​കു​മാ​ർ, ശി​വ​പ്ര​സാ​ദ്, സ​ഞ്ജ​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പെ​രു​ന്നാ​ൾ ഭ​ക്ഷ​ണ​മെ​ത്തി​ച്ച് ക്ല​ബ്ബ് പ്ര​വ​ർ​ത്ത​ക​ർ

ക​രു​വാ​ര​കു​ണ്ട്: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ ഭ​ക്ഷ​ണ​മെ​ത്തി​ച്ച് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ. ക​രു​വാ​ര​ക്കു​ണ്ട് ത​രി​ശ് ചൈ​ത​ന്യ ക്ല​ബ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​ദേ​ശ​ത്ത് ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന മു​പ്പ​ത് പേ​ർ​ക്ക് പെ​രു​ന്നാ​ൾ ഭ​ക്ഷ​ണ​മെ​ത്തി​ച്ച​ത്. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​യ ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ലും, വീ​ടു​ക​ളി​ലു​മാ​യി 30 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​വ​ർ​ക്കാ​ണ് ചൈ​ത​ന്യ ക്ല​ബ് പെ​രു​ന്നാ​ൾ ഭ​ക്ഷ​ണ​മെ​ത്തി​ച്ച​ത്. ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ കൈ​പ്പു​ള്ളി, സെ​ക്ര​ട്ട​റി മി​ദ് ലാ​ജ്, ജ​സീ​ൽ, ടി.​പി.​ഷി​യാ​സ്, എം.​ഫ​വാ​സ്, പി.​അ​ഫ്സ​ൽ, കെ.​പി.​സ​ക്കീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.