റോ​ഡ് തു​റ​ന്ന് കൊ​ടു​ത്തു
Monday, July 13, 2020 11:36 PM IST
എ​ട​ക്ക​ര: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 20 ല​ക്ഷം രൂ​പ ചി​ല​വി​ൽ പു​ന​ർ പ്ര​വ​ർ​ത്തി ന​ട​ത്തി​യ മീ​ൻ​മാ​ർ​ക്ക​റ്റ്-​മേ​നോ​ൻ​പ്പൊ​ട്ടി റോ​ഡ് തു​റ​ന്ന് കൊ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സെ​റീ​ന മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​പി.​അ​ഷ്റ​ഫ​ലി, എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി, അ​നി​ൽ ലൈ​ലാ​ക്ക്, കാ​ട്ടി അ​ബു, കെ.​സി.​ഷാ​ഹു​ൽ ഹ​മീ​ദ്, പാ​റ​പ്പു​റം ഗ​ഫൂ​ർ, സി.​പി.​കു​ഞ്ഞാ​പ്പ, തോ​മ​സ് മി​ൽ​മി​ത്ത്, ടി.​പി.​ഷ​രീ​ഫ്, ബെ​ൻ​സ​ൻ, ഷാ​ന​വാ​സ് പ​നോ​ളി, ശം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.