പ​ച്ച​ക്ക​റി കി​റ്റു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു
Monday, July 13, 2020 11:36 PM IST
നി​ല​ന്പൂ​ർ: കെഎസ്.യു ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യും ഖ​ത്ത​ർ ഇ​ൻ​കാ​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടി എ​സ്‌​സി കോ​ള​നി​യി​ൽ പ​ച്ച​ക്ക​റി​ക്കി​റ്റു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​ഹാ​രി​സ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെഎസ്.യു പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷാ​മി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​ബൈ​സ് പൂ​ക്കോ​ട​ൻ, വാ​ർ​ഡം​ഗം ബി​ന്ദു സു​രേ​ഷ്, ജോ​സ​ഫ് പു​ര​ക്ക​ൽ,
മ​ഹീ​ന്ദ്ര​ൻ, നി​ർ​മ​ൽ ജോ​സ്, റ​ഹീം പ​ള്ളി​ത്തൊ​ടി​ക, ഷാ​ഹു​ൽ ആ​ന്പു​ക്കാ​ട​ൻ, ഉ​ണ്ണി മൈ​ലാ​ടി, ഇ​ൻ​കാ​സ് പ്ര​തി​നി​ധി റം​ഷീ​ദ് മൈ​ലാ​ടി, റി​യാ​സ് മൈ​ലാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.