പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Monday, July 13, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​ൾ​പ്പെ​ട്ട​തി​ന്‍റെ ധാ​ർ​മി​ക​ത ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ഐ​എ​ൻ​ടി​യു​സി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഉ​പ​രോ​ധ ധ​ർ​ണ ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​പ്പി​ൽ രാ​ജേ​ന്ദ്ര​ൻ (കൊ​ച്ചു) അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ദി​നേ​ശ് ക​ണ​ക്ക​ഞ്ചേ​രി സ്വാ​ഗ​ത​വും എ.​ജെ റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. മാ​ത്യു വ​ർ​ഗീ​സ് ഇ​ര​ളി​ങ്ക​ൽ, ഷെ​ഫീ​ഖ് ജൂ​ബി​ലി, പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വാ​വ് ബ​ലി​ത​ർ​പ്പ​ണം ഉ​ണ്ടാ​കില്ല

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം റാ​വ​റ മ​ണ്ണ ശി​വ​ക്ഷേ​ത്ര പ​രി​സ​ര​ത്ത് ക​ർ​ക്കി​ട​ക​വാ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്ത​പ്പെ​ടാ​റു​ള്ള ബ​ലി​ത​ർ​പ്പ​ണം കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.