പെ​രി​ന്ത​ൽ​മ​ണ്ണയിൽ 210 ലൈ​ഫ് സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ കൈ​മാ​റി
Sunday, July 12, 2020 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ ര​ജ​ത ജൂ​ബി​ലി മി​ഷ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട ലൈ​ഫ് പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യു​ള്ള 210 സ്നേ​ഹ​ഭ​വ​ന​ങ്ങ​ൾ കൈ​മാ​റി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച ആ​ദ്യ ബാ​ച്ചി​ലെ 210 വീ​ടു​ക​ളാ​ണി​പ്പോ​ൾ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് കൈ​മാ​റു​ന്ന​ത്.
എ​സ്‌​സി കോ​ള​നി​ക​ളു​ടെ സ​ന്പൂ​ർ​ണ ന​വീ​ക​ര​ണം ല​ക്ഷ്യം വെ​ച്ചാ​ണ് ഈ ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ന​ട​ത്തി​യ സ​ർ​വേ പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ലെ ജ​ന​സം​ഖ്യ​യി​ൽ 10 ശ​ത​മാ​നം വ​രു​ന്ന എ​സ്‌​സി വി​ഭാ​ഗ​ത്തി​ന്‍റെ 1052 ഭ​വ​ന​ങ്ങ​ളി​ൽ 486 കു​ടും​ബ​ങ്ങ​ൾ തീ​ർ​ത്തും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​വ​ന​മു​ള്ള​വ​രും 67 കു​ടും​ബ​ങ്ങ​ൾ സ്ഥ​ല​മു​ള്ള വീ​ടി​ല്ലാ​ത്ത​വ​രും 82 കു​ടും​ബ​ങ്ങ​ൾ സ്ഥ​ല​വും വീ​ടും ഇ​ല്ലാ​ത്ത​വ​രു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രി​ൽ വീ​ടും സ്ഥ​ല​വു​മി​ല്ലാ​ത്ത 82 കു​ടും​ബ​ങ്ങ​ൾ​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ന​ഗ​ര​സ​ഭ നി​ർ​മി​ക്കു​ന്ന ഭ​വ​ന സ​മു​ച്ച​യ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 486 വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളും 67 സ്ഥ​ല​മു​ണ്ടെ​ങ്കി​ലും വീ​ടി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട 553 പേ​ർ​ക്കാ​ണ് സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി​യി​ൽ വീ​ടു​യ​രു​ന്ന​ത്. ഇ​തി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച 210 വീ​ടു​ക​ളാ​ണി​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ര​ണ്ടാം ഘ​ട്ടം നി​ർ​മാ​ണം ആ​രം​ഭി​ച്ച 200 വീ​ടു​ക​ൾ ഓ​ഗ​സ്റ്റി​ലും മൂ​ന്നാം ഘ​ട്ടം ആ​രം​ഭി​ച്ച ബാ​ക്കി​യു​ള്ള 157 വീ​ടു​ക​ൾ സെ​പ​റ്റം​ബ​റി​ലും പൂ​ർ​ത്തീ​ക​രി​ച്ച് കൈ​മാ​റും.
എ​സ്‌​സി കോ​ള​നി​യി​ലെ പി​ന്നോ​ക്കാ​വ​സ്ഥ കാ​ര​ണം ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ങ്കേ​തി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ നൈ​പു​ണ്യ​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​നാ​യി ന​ഗ​ര​സ​ഭാ​ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച ഭ​വ​ന നി​ർ​മാ​ണ പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സിം​ഗ് കു​ടും​ബ​ശ്രീ സം​രം​ഭ​ക ഗ്രൂ​പ്പാ​യ മാ​ലാ​ഖ സൊ​ല്യൂ​ഷ​നാ​ണ് ഈ ​ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് കൂ​ട്ടാ​യി നേ​തൃ​ത്വം ന​ൽ​കി​യ​ത്.
23 വാ​ർ​ഡു​ക​ളി​ലാ​യാ​ണ് 210 ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് 15 വ്യ​ത്യ​സ്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ച​ത്.
മു​നി​സി​പ്പ​ൽ ത​ല ഉ​ദ്ഘാ​ട​നം പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ളാ​യ 27 എ​ണ്ണം നി​ർ​മി​ച്ച ആ​റാം വാ​ർ​ഡി​ലെ കാ​ര​യി​ൽ കോ​ള​നി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​യാ​യി.
പ്ര​തി​പ​ക്ഷ നേ​താ​വ് താ​മ​ര​ത്ത് ഉ​സ്മാ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൾ സ​ജിം, പി​എം​എ​വൈ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സു​ബി​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കൗ​ണ്‍​സി​ല​ർ കീ​ഴ്ശേ​രി മു​സ്ത​ഫ സ്വാ​ഗ​ത​വും, യു.​പി.​വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.