തോ​ണി​പ്പൊ​യി​ലി​ൽ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 12, 2020 11:52 PM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ തോ​ണി​പ്പൊ​യി​ൽ-​പ​ള്ളി​യാ​ളി റോ​ഡ് നാ​ട്ടു​കാ​ർ​ക്കാ​യി തു​റ​ന്ന് കൊ​ടു​ത്തു. ന​ഗ​ര​സ​ഭ​യു​ടെ 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ എ. ​ഗോ​പി​നാ​ഥ,് എ.​പി. കു​ട്ട്യാ​പ്പ, പു​രു​ഷോ​ത്ത​മ​ൻ കു​ന്നി​ക്ക​ൽ, നാ​ണി രാ​മ​ങ്കു​ത്ത്, പി.​കെ. സാ​ദി​ഖ്, എ.​പി. റാ​ഷി​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.