ന​യ​ത​ന്ത്ര പാ​ഴ്സ​ലി​ൽ സ്വ​ർ​ണം ക​ട​ത്തി​യ​ത് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: സി.​പി.​മു​ഹ​മ്മ​ദ്
Sunday, July 12, 2020 11:52 PM IST
അ​ങ്ങാ​ടി​പ്പു​റം: ലോ​ക​ച​രി​ത്ര​ത്തി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത വി​ധം ന​യ​ത​ന്ത്ര പാ​ഴ്സ​ലി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി.​മു​ഹ​മ്മ​ദ്. ന​യ​ത​ന്ത്ര പാഴ്സ​ലി​ലൂ​ടെ സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തു​ക വ​ഴി രാ​ജ്യ​സു​ര​ക്ഷ​യെ ത​ന്നെ കേ​ര​ള സ​ർ​ക്കാ​ർ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു:
ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം, കെ​പി​സി​സി അം​ഗം റ​ഷീ​ദ് പ​റ​ന്പ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സ​മ​ദ് മ​ങ്ക​ട, അ​ജീ​ഷ് എ​ടാ​ല​ത്ത്, ബെ​ന്നി തോ​മ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ബാ​ബു, മ​ൻ​സൂ​ർ പ​ള്ളി​പ്പു​റം, മൊ​യ്തു, ശ​ശി മേ​നോ​ൻ, സ​ദ​ക്കു​ള്ള, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, പി.​ഷ​ഹ​ർ​ബാ​ൻ,
ഫെ​ബി​ല ബേ​ബി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​നു​പ്പ മൂ​ർ​ഖ​നാ​ട്, ചോ​യി​കു​ട്ടി പൂ​ഴ​ക്കാ​ട്ടി​രി, മു​ര​ളി അ​ങ്ങാ​ടി​പ്പു​റം, ബാ​ബു പു​ഴ​ക്കാ​ട്ടി​രി, സ​തീ​ശ​ൻ പെ​രി​ങ്ങ​ല, ഉ​മ്മ​ർ ചോ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.