പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ഇ​ന്നു സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍
Saturday, July 11, 2020 11:43 PM IST
എ​ട​പ്പാ​ൾ: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്ക​യി​ലേ​ക്ക് ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ഇ​ന്നു സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച്ച അ​ർ​ധ​രാ​ത്രി മു​ത​ൽ താ​ലൂ​ക്കി​ൽ ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള​ള കോ​വി​ഡ് വ്യാ​പ​നം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ടു​ത്ത ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​ത്.

നേ​ര​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഇ​ത് പി​ൻ​വ​ലി​ച്ച് താ​ലൂ​ക്ക് ക​ണ്ടൈ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​ക്കി​യ​ത്. അ​തി​ന് ശേ​ഷ​വും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള​ള രോ​ഗ വ്യാ​പ​നം വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച്ച മാ​ത്രം 23 പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ താ​ലൂ​ക്കി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 21 പേ​ർ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലാ​ണ്.