ടി​വി​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, July 11, 2020 11:43 PM IST
നി​ല​ന്പൂ​ർ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ ആ​ദി​വാ​സി കോ​ള​നി​ക​ൾ​ക്ക് രാ​ഹു​ൽ ഗാ​ന്ധി എം​പി ന​ൽ​കു​ന്ന ടി​വി​ക​ൾ വി​ത​ര​ണം ചെ​യ്തു.
ന​ന്പൂ​രി​പ്പൊ​ട്ടി അ​ങ്ക​ണ​വാ​ടി​യി​ൽ വെ​ച്ച് ന​ട​ന്ന പ​രി​പാ​ടി ഏ​റ​നാ​ട് എം​എ​ൽ​എ പി.​കെ.​ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ചാ​ലി​യാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​ല​ക​ത്ത് ഹൈ​ദ​ര​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.