സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ളെ മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും
Saturday, July 11, 2020 11:40 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഖ​മു​ദ്ര​യാ​യി മാ​റി​യ സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ സേ​വ​ന​ങ്ങ​ൾ നാ​ളെ മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും ആ​രം​ഭി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി പു​തി​യ ബ്ലോ​ക്കി​നോ​ട് ചേ​ർ​ന്നു​ള്ള ഓ​ഫീ​സ് രാ​വി​ലെ പ​ത്ത് മ​ണി​ക്ക് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

രോ​ഗി​ക​ൾ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും താ​മ​സം, ഭ​ക്ഷ​ണം, അ​ർ​ഹ​രാ​യ​വ​ർ​ക്ക് ധ​ന​സ​ഹാ​യം, മ​രു​ന്നു​ക​ൾ, ആം​ബു​ല​ൻ​സ് സൗ​ക​ര്യം, ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​ർ, മെ​ഡി​ക്ക​ൽ​സ്, ലാ​ബ്, വോ​ള​ണ്ടി​യ​ർ സേ​വ​നം, ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ളെ​ത്തി​ക്കു​ക​യാ​ണ്് സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. മു​സ്്ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ്, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, നാ​ല​ക​ത്ത് സൂ​പ്പി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.