സമൂഹ വ്യാപന ആ​ശ​ങ്ക​: മ​ല​പ്പു​റ​ത്ത് 23 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ്
Thursday, July 9, 2020 11:33 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 55 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു. 23 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 21 പേ​ർ പൊ​ന്നാ​നി​യി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​വ​രാ​ണ്. ര​ണ്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 30 പേ​ർ വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ​വ​രാ​ണെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ജൂ​ണ്‍ 28 ന് ​രോ​ഗ​ബാ​ധി​ത​നാ​യ ശു​ക​പു​രം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യി ബ​ന്ധ​മു​ണ്ടാ​യ വ​ട്ടം​കു​ളം ന​ടു​വ​ട്ടം സ്വ​ദേ​ശി​നി (58), ജൂ​ണ്‍ 30 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച താ​നാ​ളൂ​ർ സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ താ​നാ​ളൂ​ർ സ്വ​ദേ​ശി (18), പൊ​ന്നാ​നി​യി​ലെ ട്രോ​മ കെ​യ​ർ വോ​ള​ണ്ടി​യ​ർ പൊ​ന്നാ​നി കെ​കെ ജം​ഗ്ഷ​ൻ സ്വ​ദേ​ശി (24), പൊ​ന്നാ​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം സ്വ​ദേ​ശി (45), വ​ട്ടം​കു​ളം സ്വ​ദേ​ശി (33), ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി (34), പൊ​ന്നാ​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​ൻ പൊ​ന്നാ​നി സ്വ​ദേ​ശി (53), ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ പൊ​ന്നാ​നി സ്വ​ദേ​ശി (38), പൊ​ന്നാ​നി വെ​ള്ളേ​രി സ്വ​ദേ​ശി​യാ​യ പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ര​ൻ (29), കു​റ്റി​പ്പു​റം പേ​ര​ശ​നൂ​ർ സ്വ​ദേ​ശി​നി ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് (42), പൊ​ന്നാ​നി ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രി​യാ​യ പൊ​ന്നാ​നി പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി (23), പൊ​ന്നാ​നി വെ​ള്ളേ​രി സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ (29), പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പൊ​ന്നാ​നി ക​റു​ക​ത്തി​രു​ത്തി സ്വ​ദേ​ശി (43), ജൂ​ണ്‍ 27 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ​ട്ടം​കു​ളം സ്വ​ദേ​ശി​നി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ എ​ട​പ്പാ​ൾ കൊ​ട്ടം​കു​ളം സ്വ​ദേ​ശി​നി (25), പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ ബാ​ങ്ക് ജി​വ​ന​ക്കാ​ര​ൻ (51), വേ​ങ്ങ​ര സ്വ​ദേ​ശി (17), സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി​നി (49), പൊ​ന്നാ​നി പാ​ണ്ടി​തു​റ സ്വ​ദേ​ശി ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ (38), എ​ട​പ്പാ​ൾ ക​ണ്ട​ന​കം സ്വ​ദേ​ശി പ​ന്ത​ൽ തൊ​ഴി​ലാ​ളി (51), പെ​രു​ന്പ​ട​പ്പ് സ്വ​ദേ​ശി (54), പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ മ​ത്സ്യ തൊ​ഴി​ലാ​ളി (42), പൊ​ന്നാ​നി മ​ര​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ (25), എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ല​ങ്കോ​ട് സ്വ​ദേ​ശി​നി (22) എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
ജൂ​ണ്‍ 21 ന് ഛ​ത്തി​സ്ഗ​ഡി​ൽ നി​ന്നെ​ത്തി​യ കു​ഴി​മ​ണ്ണ കി​ഴി​ശേ​രി സ്വ​ദേ​ശി (36), ജൂ​ലൈ ഒ​ന്നി​നു ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ മൂ​ന്നി​യൂ​ർ സ്വ​ദേ​ശി (70) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ശേ​ഷം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
ജൂ​ലൈ ആ​റി​നു ദ​മാ​മി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ങ്ക​ട സ്വ​ദേ​ശി (54), ജൂ​ണ്‍ 19 ന് ​ജി​ദ്ദ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ പു​ൽ​പ​റ്റ ക​ള​ത്തും​പ​ടി സ്വ​ദേ​ശി (36), ജൂ​ണ്‍ 25 ന് ​സൗ​ദി​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ന​ന്ന​ന്പ്ര കൊ​ടി​ഞ്ഞി സ്വ​ദേ​ശി (65), ജൂ​ണ്‍ 23 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ സ്വ​ദേ​ശി (30), ജൂ​ണ്‍ 12 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വ​ണ്ടൂ​ർ കാ​പ്പി​ൽ സ്വ​ദേ​ശി​നി ഒ​രു വ​യ​സു​കാ​രി, ജൂ​ണ്‍ 25 ന് ​ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പൊ​ന്മ​ള ചെ​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി (46), ജൂ​ണ്‍ 25 ന് ​ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കാ​ളി​കാ​വ് സ്വ​ദേ​ശി​നി (21), ജൂ​ണ്‍ എ​ട്ടി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തി​രൂ​ര​ങ്ങാ​ടി തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി (29), ജൂ​ലൈ ഏ​ഴി​നു റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ചു​ങ്ക​ത്ത​റ മ​ണ്ണി​പ്പൊ​യി​ൽ സ്വ​ദേ​ശി (31), ജൂ​ണ്‍ 19 ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ താ​ഴേ​ക്കോ​ട് സ്വ​ദേ​ശി (55), ജൂ​ലൈ ഏ​ഴി​ന് ജി​ദ്ദ​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ വെ​ളി​മു​ക്ക് സ്വ​ദേ​ശി (54), ജൂ​ണ്‍ 22 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ളി​ക്ക​ൽ കൊ​ട്ട​പ്പു​റം സ്വ​ദേ​ശി (30), ജൂ​ണ്‍ 19 ന് ​ജി​ദ്ദ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ കു​ഴി​മ​ണ്ണ കി​ഴി​ശേ​രി സ്വ​ദേ​ശി മൂ​ന്നു വ​യ​സു​കാ​ര​ൻ, ജൂ​ലൈ അ​ഞ്ചി​നു ദോ​ഹ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കു​റ്റി​പ്പു​റം സ്വ​ദേ​ശി (27), ജൂ​ണ്‍ 19 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ല​പ്പു​റം പ​ന​ക്കാ​ട് സ്വ​ദേ​ശി (36), ജൂ​ലൈ എ​ട്ടി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ൽ​പ്പ​റ്റ സ്വ​ദേ​ശി​നി (54), ജൂ​ണ്‍ 19 ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ താ​ഴേ​ക്കോ​ട് സ്വ​ദേ​ശി (23), ജൂ​ണ്‍ 20 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പ് സ്വ​ദേ​ശി (38), ജൂ​ണ്‍ 25 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി (ഏ​ഴ് വ​യ​സ്), ജൂ​ലൈ നാ​ലി​നു റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പ​ര​പ്പ​ന​ങ്ങാ​ടി നെ​ടു​വ സ്വ​ദേ​ശി (30), ജൂ​ണ്‍ 23 ന് ​അ​ബു​ദ​ബി​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ ആ​ലി​ൻ​ചു​വ​ട് സ്വ​ദേ​ശി​നി (38), ജൂ​ണ്‍ 19 ന് ​ഷാ​ർ​ജ​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ലാ​മ​ന്തോ​ൾ ചെ​മ്മ​ല​ശേ​രി സ്വ​ദേ​ശി (41), ജൂ​ണ്‍ 27 ന് ​ഷാ​ർ​ജ​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തി​രു​നാ​വാ​യ ക​ന്മ​നം സ്വ​ദേ​ശി (23), ജൂ​ണ്‍ 26 ന് ​ദ​മാ​മി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ഴ​ത്താ​ട്ടി​രി ക​ടു​ങ്ങ​പു​രം സ്വ​ദേ​ശി​നി (24), ജൂ​ണ്‍ 25 ന് ​ദ​മാ​മി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ഞ്ചേ​രി താ​മ​ര​ശേ​രി സ്വ​ദേ​ശി​നി (20), ജൂ​ലൈ നാ​ലി​നു കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വാ​ഴ​ക്കാ​ട് ആ​ക്കോ​ട് സ്വ​ദേ​ശി (48), ജൂ​ണ്‍ 22 ന് ​ദോ​ഹ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി​നി (19), ജൂ​ണ്‍ 30 ന് ​സൗ​ദി​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തൃ​ക്ക​ല​ങ്ങോ​ട് സ്വ​ദേ​ശി (17), ജൂ​ണ്‍ 24 ന് ​ജി​ദ്ദ​യി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ കാ​ളി​കാ​വ് പൂ​ങ്ങോ​ട് സ്വ​ദേ​ശി (29), ജൂ​ലൈ അ​ഞ്ചി​നു ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ആ​ല​ങ്കോ​ട് ഒ​ത​ളൂ​ർ സ്വ​ദേ​ശി (40) എ​ന്നി​വ​ർ​ക്കാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ എ​ട്ടു കോ​വി​ഡ് പോ​സി​റ്റീ​വ് കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ഒ​രാ​ള്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​വ​ർ: നാ​ലി​ന് കു​വൈ​റ്റി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ക​ല്ലാ​യി സ്വ​ദേ​ശി (39), നാ​ലി​ന് റി​യാ​ദി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി (33), ഏ​ഴി​ന് വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്ന് ടൂ​റി​സ്റ്റ് ബ​സി​ല്‍ പാ​ല​ക്കാ​ട്ടെ​ത്തി തു​ട​ര്‍​ന്ന് ടാ​ക്സി​യി​ല്‍ വീ​ട്ടി​ലെ​ത്തി​യ മ​ണി​യൂ​ര്‍ സ്വ​ദേ​ശി(61), ഒ​ന്നി​ന് സൗ​ദി​യി​ല്‍​നി​ന്ന് വി​മാ​ന​മാ​ർ​ഗം കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി (38), 30ന് ​പ്ര​ദേ​ശ​ത്തെ പോ​സി​റ്റീ​വാ​യ ഗ​ര്‍​ഭി​ണി​യു​ടെ അ​മ്മാ​വ​ന്‍ ക​ല്ലാ​യി സ്വ​ദേ​ശി (52), അ​ഞ്ചി​ന് ഖ​ത്ത​റി​ല്‍​നി​ന്നും വി​മാ​ന​മാ​ര്‍​ഗ്ഗം കോ​ഴി​ക്കോ​ട്ടെ​ത്തി​യ ഏ​റാ​മ​ല സ്വ​ദേ​ശി (44), ജൂ​ണ്‍ 25ന് ​കു​വൈ​റ്റി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മൂ​ടാ​ടി സ്വ​ദേ​ശി (42), ആ​റി​ന് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് കാ​റി​ല്‍ ത​ല​ശേ​രി​യി​ലെ​ത്തി സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന നാ​ദാ​പു​രം സ്വ​ദേ​ശി (38).
ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​വൂ​ര്‍ സ്വ​ദേ​ശി (58). ഇ​ന്ന​ലെ 349 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ആ​കെ 16,552 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 15,924 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 15,491 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 628 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ഇ​പ്പോ​ള്‍ 150 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 41 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 98 പേ​ര്‍ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​യ കോ​ഴി​ക്കോ​ട്ടെ ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സി​ലും എ​ട്ടു​പേ​ര്‍ ക​ണ്ണൂ​രി​ലും ര​ണ്ടു​പേ​ര്‍ മ​ല​പ്പു​റ​ത്തും ഒ​രാ​ള്‍ എ​റ​ണാ​കു​ള​ത്തും ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​കൂ​ടാ​തെ ഒ​രു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും ഒ​രു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും ഒ​രു കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലും ര​ണ്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളും ഒ​രു എ​റ​ണാ​കു​ളം സ്വ​ദേ​ശി​യും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും ഒ​രു കൊ​ല്ലം സ്വ​ദേ​ശി​യും ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​ണ്. പു​തു​താ​യി 666 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. ജി​ല്ല​യി​ല്‍ 16772 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ‌ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 250 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 11,103 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 401 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 10,608 പേ​ര്‍ വീ​ടു​ക​ളി​ലും 94 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 87 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ഇ​തു​വ​രെ 11,106 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ആ​റു​പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ജൂ​ണ്‍ 17നു ​കു​വൈ​റ്റി​ൽ​നി​ന്നെ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി(25), 21നു ​ജി​ല്ല​യി​ലെ​ത്തി സ്ഥാ​പ​ന​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മേ​പ്പാ​ടി സ്വ​ദേ​ശി(24), ജൂ​ലൈ ഒ​ന്നി​നു മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി(25), മൂ​ന്നി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ചെ​ന്ന​ലോ​ട് സ്വ​ദേ​ശി(22), നാ​ലി​ന് മം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വ​ര​യാ​ൽ സ്വ​ദേ​ശി(20), നാ​ലി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ സ്ഥാ​പ​ന​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി(40) എ​ന്നി​വ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 140 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 78 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 58 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഒ​ന്നു​വീ​തം ആ​ളു​ക​ൾ ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 214 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 256 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. ആ​കെ 3,575 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.
ജി​ല്ല​യി​ൽ​നി​ന്നു ഇ​തി​ന​കം 9,795 സ്ര​വ സാം​പി​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്. 8,231 ഫ​ലം ല​ഭി​ച്ചു. 8,097 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്.1,554 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.