പ​രി​ക്കേ​റ്റ​വ​രെ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Thursday, July 9, 2020 11:32 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​ർ​ണ​ക്ക​ട​ത്ത് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നു ആ​രോ​പി​ച്ചു സ്പീ​ക്ക​റു​ടെ വ​സ​തി​യി​ലേ​ക്കു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സ​ഘ​ർ​ഷം.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി പാ​ച്ചേ​രി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ ഹാ​രി​സ്, പി.​കെ നൗ​ഫ​ൽ ബാ​ബു, ഉ​മ​റ​ലി ക​രേ​കാ​ട് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.
പ​രി​ക്കേ​റ്റ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​നാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി സ​ന്ദ​ർ​ശി​ച്ചു.