ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ ഫീ​ൽ​ഡ് ഓ​ഫീ​സ് നി​ല​ന്പൂ​രി​ൽ തു​ട​ങ്ങി
Thursday, July 9, 2020 11:32 PM IST
നി​ല​ന്പൂ​ർ: ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് ഫീ​ൽ​ഡ് ഓ​ഫീ​സ് നി​ല​ന്പൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​ന്പ​നി, മ​ലേ​റി​യ, ഡെ​ങ്കി​പ്പ​നി, ചി​ക്കു​ൻ ഗു​നി​യ തു​ട​ങ്ങി​യ കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നാ​ണ് വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ ര​ണ്ടാ​മ​ത്തെ ഫീ​ൽ​ഡ് ഓ​ഫീ​സാ​ണ് നി​ല​ന്പൂ​രി​ൽ തു​ട​ങ്ങി​യ​ത്. നി​ല​വി​ൽ പൊ​ന്നാ​നി​യി​ൽ മാ​ത്ര​മാ​ണ് ഫീ​ൽ​ഡ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൊ​തു​കു വ്യാ​പ​ന​ത്തെ കു​റി​ച്ചു​ള്ള പ​ഠ​നം, പ്ര​തി​രോ​ധം, ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ​യോ​ടൊ​പ്പം മ​ന്ത് രോ​ഗ​പ​രി​ശോ​ധ​ന​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫീ​ൽ​ഡ് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. പ​ഴ​യ ന​ഗ​ര​സ​ഭ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് ഫീ​ൽ​ഡ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൊ​തു​ക​ജ​ന്യ രോ​ഗ വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള മേ​ഖ​ല​യി​ൽ ഫീ​ൽ​ഡ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​വു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.
ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ ഷേ​ർ​ളി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ൻ​രാ​യ എ.​ഗോ​പി​നാ​ഥ്, പാ​ലൊ​ളി മ​ഹ്ബൂ​ബ്, അം​ഗ​ങ്ങ​ളാ​യ ബു​ഷ്റ, ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ പി.​കെ.​രാ​മ​ദാ​സ്, ജി​ല്ലാ ബ​യോ​ള​ജി​സ്റ്റ് ശ്രീ​കൃ​ഷ്ണ​കു​മാ​ർ, ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ നാ​രാ​യ​ണ​ൻ, എം.​മ​ജീ​ദ്, കെ.​പ്ര​സാ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​ശ​ബ​രീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.