സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സി​ബി​ഐ അ​ന്വേ​ഷി​ക്കണമെന്ന്
Thursday, July 9, 2020 11:32 PM IST
ചു​ങ്ക​ത്ത​റ: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ള പ​ങ്ക് അ​ന്വേ​ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
ധ​ർ​ണ കെ​പി​സി​സി അം​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​നാ​യി​ൽ ജേ​ക്ക​ബ്, കെ.​ടി. കു​ഞ്ഞാ​ൻ, പ​ര​പ്പ​ൻ ഹം​സ. പ​റ​ന്പി​ൽ ബാ​വ, ഗി​രീ​ഷ് കു​ന്ന​ത്ത്, പ​റാ​ട്ടി കു​ഞ്ഞാ​ൻ, എം.​വി.​ത​ന്പാ​ൻ, കെ.​സി.​തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ടി​വി ന​ൽ​കി

പെ​രി​ന്ത​ൽ​മ​ണ്ണ: കെഎ​സ്ഇ​ബി പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ സാം​സ്കാ​രി​ക സം​ഘ​ട​ന ’ദ്യു​തി’ സാം​സ്കാ​രി​ക വേ​ദി നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠ​നാ​വ​ശ്യാ​ർ​ഥം ടെ​ലി​വി​ഷ​ൻ ന​ൽ​കി. അ​ങ്ങാ​ടി​പ്പു​റം ചെ​ര​ക്കാ​പ​റ​ന്പ് വാ​രി​യ​തൊ​ടി ഖാ​ലി​ദി​ന്‍റെ മ​ക്ക​ൾ​ക്കു​ള്ള ടി​വി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ റ​ഷീ​ദ​ലി കൈ​മാ​റി.
ദ്യു​തി സാം​സ്കാ​രി​ക വേ​ദി അം​ഗ​ങ്ങ​ളാ​യ പി.​വി ഡെ​നി, കെ.​വി​മ​ല​ൻ, വി. ​അ​ജ​യ​കു​മാ​ർ, എ.​സേ​തു​മാ​ധ​വ​ൻ, എ.​അ​ജ്മ​ൽ, സി.​പി ഉ​ണ്ണി​കൃ​ഷ​ണ​ൻ, 21-ാം വാ​ർ​ഡ് മെം​ബ​ർ സു​ബൈ​ദ തുടങ്ങിയവ​രും സം​ബ​ന്ധി​ച്ചു.