കോവിഡ്: മലപ്പുറം 46
Wednesday, July 8, 2020 11:13 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 46 പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു​പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ആ​റു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 33 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലെ വോ​ള​ണ്ടി​യ​റാ​യ പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി (47), ശ​സ്ത്ര​ക്രി​യ​ക്കു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ബാ​ധ ക​ണ്ടെ​ത്തി​യ കാ​ളി​കാ​വ് കൂ​രാ​ട് സ്വ​ദേ​ശി (52), നി​ല​ന്പൂ​ർ ക​വ​ള​ക്ക​ല്ല് സ്വ​ദേ​ശി​നി (46), പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ​ത്തി​യ നാ​ടോ​ടി​യാ​യ 60 വ​യ​സു​കാ​രി, പൊ​ന്നാ​നി വെ​ള്ളേ​രി സ്വ​ദേ​ശി​യാ​യ കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ (47), പൊ​ന്നാ​നി ക​ട​വ​നാ​ട് സ്വ​ദേ​ശി​യാ​യ കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ (36), എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ മാ​റ​ഞ്ചേ​രി ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി മാ​റ​ഞ്ചേ​രി പ​ന​ന്പാ​ട് സ്വ​ദേ​ശി​നി (30) എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
ജൂ​ണ്‍ 22 ന് ​ക​ർ​ണാ​ട​ക​യി​ലെ ചി​ക്ബ​ലാ​പ്പൂ​രി​ൽ നി​ന്നെ​ത്തി​യ വേ​ങ്ങ​ര കൂ​രി​യാ​ട് സ്വ​ദേ​ശി (20), ജൂ​ലൈ ഒ​ന്നി​നു ഗു​ജ​റാ​ത്തി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ലോ​റി ഡ്രൈ​വ​ർ പാ​ണ്ടി​ക്കാ​ട് വ​ള്ളു​വ​ങ്ങാ​ട് സ്വ​ദേ​ശി (40), ജൂ​ണ്‍ 27 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ക​ണ്ണ​മം​ഗ​ലം പ​ട​പ്പ​റ​ന്പ് സ്വ​ദേ​ശി (41), ജൂ​ണ്‍ 28 ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ന​ന്ന​ന്പ്ര സ്വ​ദേ​ശി (45), ത​ല​ക്കാ​ട് സ്വ​ദേ​ശി (14), ന​ന്ന​ന്പ്ര ചെ​റു​മു​ക്ക് സ്വ​ദേ​ശി (39) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ശേ​ഷം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
ജൂ​ലൈ മൂ​ന്നി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ചാ​ലി​യാ​ർ എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി​നി​ക​ളാ​യ 24 വ​യ​സു​കാ​രി, 22 വ​യ​സു​കാ​രി, വെ​ട്ടം സ്വ​ദേ​ശി​നി (28), മ​ക​ൾ (നാ​ല് വ​യ​സ്), ചാ​ലി​യാ​ർ അ​ക​ന്പാ​ടം സ്വ​ദേ​ശി​നി (മൂ​ന്ന് വ​യ​സ്), മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്വ​ദേ​ശി (40), എ​ട​വ​ണ്ണ സ്വ​ദേ​ശി (27), ഉൗ​ർ​ങ്ങാ​ട്ടി​രി വ​ട​ക്കും​മു​റി സ്വ​ദേ​ശി (61), ജൂ​ലൈ ഒ​ന്നി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ല​പ്പു​റം പ​ട്ട​ർ​ക്ക​ട​വ് സ്വ​ദേ​ശി​നി (23), ജൂ​ണ്‍ 16 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പ​ള്ളി​ക്ക​ൽ കു​മ്മി​ണി​പ്പ​റ​ന്പ് സ്വ​ദേ​ശി (46), ജൂ​ണ്‍ 16 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് കൊ​ച്ചി വ​ഴി​യെ​ത്തി​യ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി (35), ജൂ​ലൈ ഏ​ഴി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കാ​ളി​കാ​വ് വെ​ള്ള​യൂ​ർ സ്വ​ദേ​ശി (46), ജൂ​ണ്‍ ആ​റി​ന് റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തെ​ന്ന​ല സ്വ​ദേ​ശി (നാ​ല് വ​യ​സ്), ജൂ​ണ്‍ 26 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ സ​ലാ​മ​ത്ത് ന​ഗ​ർ സ്വ​ദേ​ശി (38), ജൂ​ലൈ മൂ​ന്നി​നു റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി സ്വ​ദേ​ശി​നി (54), വ​ള്ളു​വ​ന്പ്രം സ്വ​ദേ​ശി​നി (24), എ​ട​പ്പ​റ്റ വെ​ളി​യ​ഞ്ചേ​രി സ്വ​ദേ​ശി (28), ജൂ​ണ്‍ 20 ന് ​റാ​സ​ൽ​ഖൈ​മ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ തി​രൂ​ര​ങ്ങാ​ടി പ​ന്താ​ര​ങ്ങാ​ടി സ്വ​ദേ​ശി (31), ജൂ​ണ്‍ 15 ന് ​ദു​ബാ​യി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ വ​ള്ളി​ക്കു​ന്ന് ക​ട​ലു​ണ്ടി​ന​ഗ​രം സ്വ​ദേ​ശി (48), ജൂ​ണ്‍ 22 ന് ​റി​യാ​ദി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ ക​ണ്ണ​മം​ഗ​ലം ക​രു​വാ​ങ്ക​ല്ല് സ്വ​ദേ​ശി (42), ജൂ​ലൈ നാ​ലി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ എ.​ആ​ർ ന​ഗ​ർ ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി (55), ജൂ​ണ്‍ 23 ന് ​ഒ​മാ​നി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കോ​ഡൂ​ർ ചെ​മ്മ​ങ്ക​ട​വ് പ​ഴ​മ​ള്ളൂ​ർ സ്വ​ദേ​ശി​നി (28), ജൂ​ലൈ ഒ​ന്നി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള എ​സ്റ്റേ​റ്റ് സ്വ​ദേ​ശി (40), ജൂ​ലൈ ര​ണ്ടി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പെ​രു​വ​ള്ളൂ​ർ സ്വ​ദേ​ശി (46), ജൂ​ലൈ നാ​ലി​നു റി​യാ​ദി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ഞ്ചേ​രി സ്വ​ദേ​ശി (46), ജൂ​ലൈ നാ​ലി​ന് ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ന്പാ​ട് സ്വ​ദേ​ശി (30), വെ​ട്ട​ത്തൂ​ർ ത​ല​ക്കാ​ട് സ്വ​ദേ​ശി (51), തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി (33), ജൂ​ലൈ നാ​ലി​നു സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ വി​ള​യി​ൽ സ്വ​ദേ​ശി (49), സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ​വ​രാ​യ മ​ഞ്ചേ​രി ന​റു​ക​ര സ്വ​ദേ​ശി (59), വ​ണ്ടൂ​ർ ചെ​ട്ടി​യാ​റ​മ്മ​ൽ സ്വ​ദേ​ശി (56), ജൂ​ണ്‍ 23നു ​കു​വൈ​ത്തി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മൂ​ന്നി​യൂ​ർ പാ​റ​ക്ക​ട​വ് സ്വ​ദേ​ശി (28), ജൂ​ണ്‍ 29 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വ​ണ്ടൂ​ർ സ്വ​ദേ​ശി (24) എ​ന്നി​വ​ർ​ക്കു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.