മലപ്പുറത്ത് 63 പേ​ർ​ക്ക് കോ​വി​ഡ് ; 12 പേ​ർക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ
Tuesday, July 7, 2020 11:16 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 63 പേ​ർ​ക്ക് കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 12 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ട് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 49 പേ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
വ​ട്ടം​കു​ള​ത്തെ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ (56), ആ​ല​ങ്കോ​ട് കോ​ക്കൂ​ർ സ്വ​ദേ​ശി (23), ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ആ​ല​ങ്കോ​ട് സ്വ​ദേ​ശി (32), പൊ​ന്നാ​നി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ കു​റ്റി​ക്കാ​ട് സ്വ​ദേ​ശി (41), പൊ​ന്നാ​നി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ന​ഴ്സ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി (27), പൊ​ന്നാ​നി​യി​ലെ പൊ​ലീ​സ് ഓ​ഫീ​സ​ർ (36), പൊ​ന്നാ​നി ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​ൻ ഈ​ഴു​വ​തു​രു​ത്തി സ്വ​ദേ​ശി (25), പൊ​ന്നാ​നി​യി​ലെ കൊ​റോ​ണ കെ​യ​ർ വ​ള​ണ്ടി​യ​ർ പ​ള്ള​പ്പു​റം സ്വ​ദേ​ശി (21), മ​ത്സ്യ വി​ൽ​പ്പ​ന​ക്കാ​ര​നാ​യ പെ​രു​ന്പ​ട​പ്പ് പാ​ല​പ്പെ​ട്ടി സ്വ​ദേ​ശി (38), ജൂ​ണ്‍ 28 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച വ​ട്ടം​കു​ളം ശു​ക​പു​രം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​മാ​യി ബ​ന്ധ​മു​ള്ള പൊ​ന്നാ​നി സ്വ​ദേ​ശി (38), ജൂ​ണ്‍ 22 ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച താ​നൂ​ർ ചീ​രാ​ൻ ക​ട​പ്പു​റം സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​മു​ള്ള ചീ​രാ​ൻ ക​ട​പ്പു​റം സ്വ​ദേ​ശി​നി (85), വ​ട്ടം​കു​ളം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കു​റ്റി​പ്പു​റം സ്വ​ദേ​ശി​നി (34) എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.