വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Tuesday, July 7, 2020 11:15 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ണ്ടൂ​രി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി മാ​ട്ടാ​യി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മ​ർ​വാ​ൻ (21), ചെ​മ്മാ​ണി​യോ​ട് കാ​റും ഓ​ട്ടോ​യും കൂ​ട്ടി​മു​ട്ടി ചെ​മ്മാ​ണി​യോ​ട് സ്വ​ദേ​ശി മീ​ത്തി​ൽ വീ​ട്ടി​ൽ സ്മി​ത (38) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

തൃ​ക്ക​ല​ങ്ങോ​ട്: കെഎസ്.യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചെ​റു​പ​ള്ളി വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി​ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സു​ധാ​ക​ര​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്തു.
കെഎസ്.യു മ​ഞ്ചേ​രി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​യി​ൽ, ന​സീ​ർ പ​ന്ത​പ്പാ​ട​ൻ, അ​ന​സ് ന​ന്ന​ന്പ്ര, വി.​പി.​മു​നീ​ഷ്, സി.​പി.​ആ​ഷി​ഖ്, അ​ന​ന്തു ,അ​ഫീ​ദ് പി.​റി​ഷാ​ദ്, എം,​ജ​ഹാ​സ്, പി.​മു​നി​ർ മ​ച്ചി​ങ്ങ​ൽ, പി.​മ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.