വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​ഹാ​യ​ഹ​സ്തം
Tuesday, July 7, 2020 11:15 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് മാ​നേ​ജ്മെ​ന്‍റ് എ​ൻ​എ​ച്ച്എ​സ് കൊ​ള​ത്തൂ​രി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​നാ​വ​ശ്യ​ത്തി​ന് സൗ​ജ​ന്യ​മാ​യി ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്നു.
വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ന​ട​ക്കു​ന്ന പ​രി​പാ​ടി എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ.​ഫ​സ​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ക​ന്പാ​ട​ത്ത് ജ​ന​കീ​യ ഹോ​ട്ട​ൽ ഇ​ന്ന് തു​ട​ങ്ങും

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ർ​ന്ന് അ​ക​ന്പാ​ട​ത്ത് ഇ​ന്നു മു​ത​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.
രാ​വി​ലെ പ​ത്ത​ര​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 10 രൂ​പ നി​ര​ക്കി​ൽ ഹോ​ട്ട​ലി​ൽ നി​ന്ന് ഉ​ച്ച ഭ​ക്ഷ​ണം ല​ഭി​ക്കും.