കോ​വി​ഡ് ബാ​ധി​ച്ചു മ​ല​പ്പു​റം സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു
Tuesday, July 7, 2020 9:44 PM IST
മ​ല​പ്പു​റം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ൽ മ​രി​ച്ചു. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്വ​ദേ​ശി മ​ച്ചി​ങ്ങ​ൽ ന​ജീ​ബ്(50) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. നാ​ലു​ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ​രേ​ത​നാ​യ തി​രി​കൊ​ട്ടി​ൽ കോ​യ​യു​ടെ​യും മൈ​മൂ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: റൈ​ഹാ​ന​ത്ത്. മ​ക്ക​ൾ: ജ​ഹാ​ന ഷെ​റി​ൻ, ജ​സീം, ജാ​ഹി​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​മീ​ദ് (റി​യാ​ദ്), ന​സീ​മ, റ​ജീ​ന.