കോ​മേ​ഴ്സി​ൽ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച അ​നി​ലി​നെ ആ​ദ​രി​ച്ചു
Monday, July 6, 2020 11:01 PM IST
മ​ല​പ്പു​റം : കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു കോ​മേ​ഴ്സി​ൽ ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച പി.​എം. അ​നി​ലി​ന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ന്‍റെ ആ​ദ​ര​വ്. മ​ല​പ്പു​റ​ത്തി​ന​ടു​ത്തു ഇ​രു​ന്പു​ഴി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും മ​ല​പ്പു​റം ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ അ​നി​ലി​ന് കേ​ര​ള​ത്തി​ലെ കോ-​ഓ​പ്പ​റേ​റ്റീ​വ് സ്പി​ന്നിം​ഗ് മി​ല്ലു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്.
സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​ഫി​ലോ ഫ്രാ​ൻ​സി​സ്, ഡോ. ​സി​സ്റ്റ​ർ എ​ലൈ​സ, ഡോ. ​സി​സ്റ്റ​ർ റോ​സ് ബാ​സ്റ്റി​ൻ തു​ട​ങ്ങി​യ വ​കു​പ്പു മേ​ധാ​വി​ക​ൾ പ്ര​സം​ഗി​ച്ചു.
മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പ് സ്വ​ദേ​ശി​യാ​ണ് അ​നി​ൽ.