വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Monday, July 6, 2020 11:00 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നെ​ല്ലാ​​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു ചെ​ന്പ്ര പ​ന​ങ്ങാ​ട്ടു​തൊ​ടി മു​ഹ​മ്മ​ദ് ഫാ​ഹി​സ് (22), ഏ​ലം​കു​ളം​ത്തു ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു കു​ന്ന​ക്കാ​വ് ന​ല്ലൊ​ള്ളി​യി​ൽ അ​സീ​സ് (35) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ന​മ​ഹോ​ത്സ​വം

എ​ട​ക്ക​ര: വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര​പ്പു​റം ക്ര​സ​ന്‍റ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വാ​ർ​ഡ് അം​ഗം ഉ​ഷ സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡന്‍റ് മു​ജീ​ബ് കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നം റേ​ഞ്ച് ഓ​പീ​സ​ർ കെ.​ഡി.​ശ​ശി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ ക​രിം, ഉ​സ്മാ​ൻ ഫൈ​സി, മാ​നേ​ജ​ർ വി.​സു​ലൈ​മാ​ൻ ഹാ​ജി, എ​ൻ.​സ​ബീ​ല, ടി.​വി. ഡൊ​മ​നി​ക്, എ.​പി.​പ്ര​മോ​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​ൽ​പ്പു​സ​മ​രം ന​ട​ത്തി

എ​ട​ക്ക​ര: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ലും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​എ​ൽ നി​ൽ​പ്പു​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​സാ​ഗ​ർ പ​ന്പി​ന് മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ നി​ൽ​പ്പു​സ​മ​രം. നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​അ​ബ്ദു​ൽ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ഞ്ഞി​ക്കോ​മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​നൗ​ഷാ​ദ്, അ​ബൂ​ബ​ക്ക​ർ ഇ​രു​ന്പ​ട​ശ്ശേ​രി, സൂ​പ്പി നാ​ട്ടു​ക​ല്ലി​ങ്ങ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.