അ​ശ്വ​ന്തി​നു സൈ​ക്കി​ൾ സ​മ്മാ​നി​ച്ചു
Sunday, July 5, 2020 11:26 PM IST
അ​ങ്ങാ​ടി​പ്പു​റം: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു മു​ടി​ദാ​നം ന​ൽ​കി​യ ഏ​ഴു വ​യ​സു​കാ​ര​ൻ അ​ങ്ങാ​ടി​പ്പു​റം ചെ​ര​ക്കാ​പ​റ​ന്പി​ൽ അ​ശ്വ​ന്തി​നു സ​മ്മാ​ന​മാ​യി പു​ത്ത​ൻ സൈ​ക്കി​ൾ ല​ഭി​ച്ചു. വൈ​ലോ​ങ്ങ​ര വാ​ർ​ഡം​ഗം വി.​പി ഷ​രീ​ഫ് ആ​ണ് സൈ​ക്കി​ൾ സ​മ്മാ​നി​ച്ച​ത്.
ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യാ​ണ് അ​ശ്വ​ന്ത് ഈ ​ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച​ത്. വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ പെ​ട്ട വൈ​ലോ​ങ്ങ​ര വാ​ർ​ഡം​ഗം ഷ​രീ​ഫ് സൈ​ക്കി​ളു​മാ​യി ഈ ​കൊ​ച്ചു മി​ടു​ക്ക​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. സൈ​ക്കി​ൾ ല​ഭി​ച്ച​തോ​ടെ അ​ശ്വ​ന്ത് സ​ന്തോ​ഷ​വാ​നാ​യി. വാ​ർ​ഡം​ഗ​ത്തി​നു പു​റ​മേ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ റ​ഷീ​ദ​ലി, പി.​സു​ബൈ​ദ, യൂ​ത്ത് കോ-​കോ​ർ​ഡി​നേ​റ്റ​ർ സ​ൽ​മാ​ൻ തു​ട​ങ്ങി​യ​വ​രും അ​ശ്വ​ന്തി​നെ അ​നു​മോ​ദി​ച്ചു.