നി​ല​ന്പൂ​ർ പ്ര​സ്ക്ല​ബ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, July 4, 2020 11:44 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ പ്ര​സ്ക്ല​ബ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​ന്പൂ​രി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ഐ​ക്യ​ക​ണ്ഠേ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ (പ്ര​സി​ഡ​ന്‍റ്), സി.​ജ​മാ​ൽ (സെ​ക്ര​ട്ട​റി), സ​നോ​ജ് (ട്ര​ഷ​റ​ർ), കേ​ന്പി​ൽ ര​വി, സു​രേ​ഷ് മോ​ഹ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഉ​മ്മ​ർ നെ​യ് വാ​തു​ക്ക​ൽ, കെ.​സി.​സൈ​നു​ദ്ദീ​ൻ (ജോ: ​സെ​ക്ര​ട്ട​റി​മാ​ർ), ജാ​ഫ​ർ ക​ല്ല​ട, ദു​ർ​ഗാ​ദാ​സ്, സ​ജി​ത്ത് പൂ​ക്കോ​ട്ടും​പാ​ടം. ഒ.​പി.​ഇ​സ്മാ​യി​ൽ എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തു.