ലോ​ഗോ മ​ത്സ​രം
Saturday, July 4, 2020 11:39 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള ല​ഹ​രി വി​രു​ദ്ധ പ്ര​ച​ര​ണ പ​രി​പാ​ടി "സൈ​ഫ്ഫ്ഗാ​ർ​ഡ് 20' പ​ദ്ധ​തി​ക്കാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ ലോ​ഗോ മ​ത്സ​രം ന​ട​ത്തു​ന്നു. സം​സ്ഥാ​ന​ത്തെ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റം​ഗ​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് 9847665490 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം