വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Friday, July 3, 2020 11:59 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ണ്ടി​ക്കാ​ട്ടു കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി പ​ള​ളി​യാ​ൽ​പ്പാ​ടം മീ​ര (50), മാ​ന​ത്തു​മം​ഗ​ല​ത്തു കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു തേ​ക്കി​ൻ​ക്കാ​ട് സ്വ​ദേ​ശി മാ​ണി​ക്കോ​ത്ത് നി​ധി​ൻ (24), ആ​ന​മ​ങ്ങാ​ട്ടു ബൈ​ക്കി​ൽ നി​ന്നു വീ​ണു പാ​താ​യ്ക്ക​ര സ്വ​ദേ​ശി താ​നി​യ​ൻ സു​ഹ്റ (40), ക​ട​ന്പ​ഴി​പ്പു​റ​ത്തു സ്കൂ​ട്ടി​യി​ൽ നി​ന്നു വീ​ണു പാ​ല​ക്കാ​ട് കു​ള​ക്കാ​ട്ടു​കു​ർ​ശി സ്വ​ദേ​ശി തെ​ക്കേ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റി ചാ​ക്കോ (26) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.