യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു
Thursday, July 2, 2020 9:51 PM IST
കൊ​ണ്ടോ​ട്ടി:​ കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ പ​ന്പ് ഹൗ​സി​ൽ നി​ന്നു ഷോ​ക്കേ​റ്റു യു​വാ​വ് മ​രി​ച്ചു. ക​രി​പ്പൂ​ർ കു​മ്മി​ണി​പ്പ​റ​ന്പ് അ​ഴു​വ​ള​പ്പി​ൽ കു​ന്ന​ന്പ​ള​ളി വീ​രാ​ൻ​കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ സ്വ​ദ​ഖ​ത്തു​ള​ള ഖാ​ഹി​രി(30)​ആ​ണ് മ​രി​ച്ച​ത്.​

ക​ബ​റ​ട​ക്കം ഇ​ന്ന്. ക​ഴി​ഞ്ഞ 30ന് ​കൃ​ഷി​യി​ട​ത്തി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ​ത്തെ പ​ന്പ് ഹൗ​സി​ൽ നി​ന്നു ഷോ​ക്കേ​റ്റ​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: സ​റീ​ന ബാ​നു.​മ​ക​ൾ: ഫാ​ത്തി​മ ഷെ​സ. സ​ഹോ​ദ​ര​ങ്ങ​ൾ: ന​സ്റു​ദീ​ൻ​ഷാ, ഹാ​രി​സ്, അ​ൻ​വ​ർ​സാ​ദ​ത്ത്, യൂ​നു​സ്. മ​താ​വ്: ക​ദീ​ജ.