മി​ൽ​മ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും: യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ
Wednesday, July 1, 2020 11:24 PM IST
നി​ല​ന്പൂ​ർ: മ​ല​ബാ​ർ മേ​ഖ​ല​യി​ൽ മി​ൽ​മ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്.​മ​ണി പ​റ​ഞ്ഞു. ഗു​ണ​മേ​ൻ​മാ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ വ​ട​പു​റ​ത്ത് നി​ർ​വ​ഹി​ച്ച് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ വി​പ​ണ​നം വ​ർ​ധി​പ്പി​ക്കാ​തെ മ​റ്റു വ​ഴി​യി​ല്ല. ചെ​റു​കി​ട പാ​ൽ വി​ത​ര​ണ സം​ഘ​ങ്ങ​ളെ എ​ങ്ങ​നെ ക​ര​ക​യ​റ്റാ​മെ​ന്ന​ത് യൂ​ണി​യ​ന്‍റെ മു​ഖ്യ​ല​ക്ഷ്യ​മാ​ണ്.

150 ലി​റ്റ​റി​ൽ താ​ഴെ പാ​ൽ അ​ള​ക്കു​ന്ന സം​ഘ​ങ്ങ​ളു​ടെ പ്ര​ത്യേ​ക യോ​ഗം ഇ​തി​നാ​യി വി​ളി​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. വി​പ​ണ​നം വ​ർ​ധി​പ്പി​ക്കാ​ൻ ചെ​റി​കി​ട സം​ഘ​ങ്ങ​ളേ​യും പ്രാ​പ്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. മി​ൽ​മ​യു​ടെ വി​റ്റു​വ​ര​വി​ന്‍റെ 25.5 ശ​ത​മാ​ന​മാ​ണ് ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ 28.5 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​യി​ട്ടു​ണ്ട്. ഇ​ത് 2022 ആ​കു​ന്പോ​ഴേ​ക്കും 35 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ ക്ഷീ​ര​വി​ക​സ​ന ബോ​ർ​ഡി​ന്‍റെ ഉ​ത്ത​മ​മാ​യ പ​ശു​പ​രി​പാ​ല​നം കൈ​പ്പു​സ്ത​ക​ത്തി​ന്‍റെ വി​ത​ര​ണോ​ദ​ഘാ​ട​നം മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​എം.​വി​ജ​യ​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മി​ൽ​മ ഡ​യ​റ​ക്ട​ർ ടി.​പി.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ സു​ധാ​മ​ണി, സീ​നി​യ​ർ മാ​നേ​ജ​ർ കെ.​സി.​ജെ​യിം​സ്, നി​ല​ന്പൂ​ർ യൂ​ണി​റ്റ് ഹെ​ഡ് സി.​എ.​പു​ഷ്പ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.