യു​ഡി​വൈ​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച്
Wednesday, July 1, 2020 11:24 PM IST
അ​ങ്ങാ​ടി​പ്പു​റം: വ്യാജരേഖ ചമച്ച സംഭവത്തിൽ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ അ​സീ​സ് രാ​ജി​വെ​ക്ക​ണ​മെന്ന് ആ​വ​ശ്യ​പ്പെ​ട്ടു അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് യു​ഡി​വൈ​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. മ​ങ്ക​ട മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​നാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്.​അ​നീ​ഷ്, അ​മീ​ർ പാ​താ​രി, ഹാ​രി​സ് ക​ള​ത്തി​ൽ, ഷ​ബീ​ർ ക​റു​മു​ക്കി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മീ​ർ ബാ​ബു മൂ​ന്നാ​ക്ക​ൽ സ്വാ​ഗ​ത​വും ലി​ജോ മു​ട്ട​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

ഷി​ഹാ​ബ് ചോ​ല​യി​ൽ, അ​ബൂ​ത്വാ​ഹി​ർ ത​ങ്ങ​ൾ, സ​ലാം ആ​റ​ങ്ങോ​ട​ൻ, സു​ബ്ര​മ​ണ്യ​ൻ, ടി.​മു​ര​ളീ​ധ​ര​ൻ, ഇ.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ആ​ഷി​ഖ് പാ​താ​രി, ഒ​ടു​വി​ൽ അ​ഷ്റ​ഫ്, കെ.​ടി.​അ​ൻ​സാ​ർ, ഷ​ഫീ​ഖ് ക​രാ​കു​ഴി​യി​ൽ, ഷാ​ന്‍റോ തോ​മ​സ്, റോ​ജോ ജോ​ർ​ജ്, പി.​ഉ​മ്മ​ർ, ഷ​ബീ​ർ മാ​ഞ്ഞാ​ന്പ്ര, നൗ​ഷാ​ദ് അ​രി​പ്ര, സാ​ഹി​ൽ കു​ത്ത്, നൗ​ഫ​ൽ അ​രി​പ്ര, സ​ക്കീ​ർ, ഇ​ല്ലി​യാ​സ്, മു​ഹ​മ്മ​ദാ​ലി വ​ല​ന്പൂ​ർ, ഫൈ​സ​ൽ വ​ല​ന്പൂ​ർ, എം.​സി.​ആ​ഷിം, ഷാ​ഹി​ദ്, ഷ​ഫീ​ർ, സി​നാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.