റേ​ഷ​ൻ വി​ത​ര​ണം നീ​ട്ടി
Wednesday, July 1, 2020 11:24 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ജൂ​ണിലെ റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ലൈ നാ​ലു വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ​സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.