ചി​ല്ല​റ വി​ൽ​പ്പ​ന​ക്ക് വി​ല​ക്ക്
Wednesday, July 1, 2020 11:24 PM IST
മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തീ​ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം. ജി​ല്ല​യി​ലെ ഫി​ഷ് ലാ​ൻഡിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ ചി​ല്ല​റ വി​ൽ​പ്പ​ന നി​രോ​ധി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.