വൈദ്യുതി മു​ട​ങ്ങും
Wednesday, July 1, 2020 11:24 PM IST
മ​ല​പ്പു​റം: മേ​ലാ​റ്റൂ​ർ സ​ബ്സ്റ്റേ​ഷ​നി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ സ​ബ്സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള 11 കെ.​വി ലൈ​നു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്നു മ​ല​പ്പു​റം ട്രാ​ൻ​സ്മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.