പോ​സ്റ്റോ​ഫീ​സി​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ
Tuesday, June 30, 2020 11:58 PM IST
നി​ല​ന്പൂ​ർ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്തും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തി പ്ര​തി​ദി​നം ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മ​നു​ഷ്യ​ത്വ​ര​ഹി​ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ​യു​മാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഗോ​പി​നാ​ഥ്, ഡെ​യ്സി ചാ​ക്കോ, എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, പി.​പി.​ന​ജീ​ബ്, പി.​ടി.​ചെ​റി​യാ​ൻ, എം.​സി​ക്ക​ന്ത​ർ, എ.​ടി.​ഫ്രാ​ൻ​സി​സ,് ഗി​രീ​ഷ് മോ​ളൂ​ർ മ​ഠം, ബി​നു ചെ​റി​യാ​ൻ, ചാ​ലി​ൽ ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.