പീഡന​ക്കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, June 30, 2020 11:58 PM IST
മ​ഞ്ചേ​രി : പ​തി​ന​ഞ്ചു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന കേ​സി​ൽ മൂ​ന്നു​പ്ര​തി​ക​ളെ മ​ഞ്ചേ​രി സി​ഐ സി. ​അ​ല​വി അ​റ​സ്റ്റ് ചെ​യ്തു. മ​ങ്ക​ട പ​ള്ളി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ കാ​ളി​ക്ക​ണ്ട​ത്തി​ൽ ജി​ഷ്ണു ജി​തി​ൻ (19), ആ​ലു​ക്ക​ൽ റി​ജീ​ഷ് രാ​ജ​ൻ(21), മേ​മ​ന മു​ഹ​മ്മ​ദ് നി​ഷാ​ൻ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പ്ര​തി​ക​ളെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.