എ​ട​വ​ണ്ണ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു
Tuesday, June 30, 2020 9:49 PM IST
എ​ട​വ​ണ്ണ: എ​ട​വ​ണ്ണ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു. പ​ന്നി​പ്പാ​റ തു​വ​ക്കാ​ടി​ലെ ക​ണ്ണ​ൻ കു​ള​വ​ൻ അ​ലി അ​ക്ബ​ർ (42) ആ​ണ് ഹ്യ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. 20 വ​ർ​ഷ​ത്തോ​ള​മാ​യി റി​യാ​ദി​ലെ അ​സീ​സി​യ​യി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ: ജ​സ്ന(​വാ​വൂ​ർ). മ​ക്ക​ൾ: ഹ​ന്ന അ​ക്ബ​ർ, ഫി​ന ഫാ​ത്തി​മ, ആ​യി​ശ ഹ ​മ്മി, അ​ലി​ൻ​ഹ​മ്മി.​സ​ഹോ​ദ​ര​ങ്ങ​ൾ: മൊ​യ്തീ​ൻ കു​ട്ടി, ഉ​മ്മ​ർ, മ​റി​യു​മ്മ (കു​ഴി​മ​ണ്ണ), സു​ബൈ​ദ (തെ​ര​ട്ട​മ്മ​ൽ). മൃ​ത​ദേ​ഹം സൗ​ദി​യി​ൽ ക​ബ​റ​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.