പ്ര​തി​ഷേ​ധ ധ​ർ​ണ
Monday, June 29, 2020 11:44 PM IST
നി​ല​ന്പൂ​ർ: പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ചാ​ലി​യാ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക​ന്പാ​ടം പോ​സ്റ്റാ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. എം.​കെ.​ഹാ​രി​സ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷ്ണ​ൻ​കു​ട്ടി കോ​ര​ങ്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ണി​യി​ൽ സു​രേ​ഷ്, ബെ​ന്നി കൈ​തോ​ലി​ൽ, ഇ.​പി.​മു​ര​ളി, കാ​ട്ടു​മു​ണ്ട മു​ഹ​മ്മ​ദ്, ജെ​യിം​സ് മ​ന​യാ​നി, കെ.​സു​രേ​ഷ്ബാ​ബു, പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, ജോ​സ​ഫ് പു​ര​ക്ക​ൽ, സി.​ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

1,946 പേ​ർ
നി​രീ​ക്ഷ​ണ​ത്തി​ൽ

മ​ല​പ്പു​റം: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു മ​ല​പ്പു​റം ജി​ല്ല​യി​ൽ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​ഴു പേ​ർ കൂ​ടി ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രാ​യി 235 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 484 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 1,946 പേ​ർ​ക്കു കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.