മ​ല​പ്പു​റ​ത്തു അ​ഞ്ചു​പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ്
Sunday, June 28, 2020 11:27 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം മേ​ഖ​ല​ക​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. ഇ​വ​ർ​ക്കെ​ല്ലാം സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തെ​ന്നും സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നും മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ഇ​വ​ർ​ക്കു പു​റ​മെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഒ​രു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്കും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രെ​ല്ലാം മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
എ​ട​പ്പാ​ൾ ശു​ക​പു​രം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ (ഫി​സി​ഷ​ൻ) വ​ട്ടം​കു​ളം ക​ണ്ണ​ഞ്ചി​റ സ്വ​ദേ​ശി (61), ശു​ക​പു​രം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ എ​ട​പ്പാ​ൾ തു​യ്യം​പാ​ലം സ്വ​ദേ​ശി​നി (54), വ​ട്ടം​കു​ളം ശു​ക​പു​രം സ്വ​ദേ​ശി​നി (28), എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ (കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം) വ​ട്ടം​കു​ളം ശു​ക​പു​രം സ്വ​ദേ​ശി (49), എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സ് എ​ട​പ്പാ​ൾ പൊ​റൂ​ക്ക​ര സ്വ​ദേ​ശി​നി (32) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച് മ​ഞ്ചേ​രി​യി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ച്ച തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ സ്വ​ദേ​ശി (43) ജൂ​ണ്‍ 26 ന് ​ദ​മാ​മി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ​താ​ണ്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക​മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഈ ​വി​വ​രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണം. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ ഒ​രു​ക്കി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.