മ​ല​പ്പു​റ​ത്ത് ഇന്നലെ 18 പേർക്ക് കോവിഡ്
Friday, June 5, 2020 11:11 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 18 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഏ​ഴു​പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു എ​ത്തി​യ​വ​രും ആ​റു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. അ​ഞ്ചു​പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ ര​ണ്ടു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഒ​രാ​ൾ സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​ണ്.
ഇ​വ​രെ​ല്ലാം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​ർ​ക്കു പു​റ​മെ വി​ദേ​ശ​രാ​ജ്യ​ത്തുനി​ന്നെ​ത്തി മ​ഞ്ചേ​രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ൾ​ക്കും ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ഞ്ചേ​രി സ്വ​കാ​ര്യ ലാ​ബി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​ന​ക്ക​യം പ​ന്ത​ല്ലൂ​ർ അ​രീ​ച്ചോ​ല സ്വ​ദേ​ശി മു​പ്പ​തു​കാ​ര​ൻ, മ​ഞ്ചേ​രി​യി​ലെ ആ​ശ വ​ർ​ക്ക​റാ​യ മ​ഞ്ചേ​രി മാ​ര്യാ​ട് വീ​ന്പൂ​ർ സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​യെ​ട്ടു​കാ​രി, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സ് ആ​ന​ക്ക​യം പാ​ണാ​യി സൗ​ദി​പ്പ​ടി സ്വ​ദേ​ശി ഇ​രു​പ​ത്തി​യേ​ഴു​കാ​ര​ൻ, പാ​ല​ക്കാ​ട് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് കു​റു​വ പാ​ങ്ങ് സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​യൊ​ന്നു​കാ​ര​ൻ, ക​ൽ​പ​ക​ഞ്ചേ​രി മാ​ന്പ്ര സ്വ​ദേ​ശി മു​പ്പ​ത്തി​യാ​റു​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
മേ​യ് 20 ന് ​റി​യാ​ദി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ മ​ന്പാ​ട് ഓ​മ​ല്ലൂ​ർ തോ​ട്ടി​ന്‍റ​ക്ക​ര സ്വ​ദേ​ശി നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​ൻ, 31 ന് ​റി​യാ​ദി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം വ​ഴി​യെ​ത്തി​യ അ​ങ്ങാ​ടി​പ്പു​റം തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി ഇ​രു​പ​ത്തി​യൊ​ന്പ​തു​കാ​ര​ൻ, 19 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ പോ​രൂ​ർ ചാ​ത്ത​ങ്ങോ​ട്ടു​പു​റം സ്വ​ദേ​ശി മു​പ്പ​ത്തി​മൂ​ന്നു വ​യ​സു​കാ​രി​യാ​യ ഡോ​ക്ട​ർ, ജൂ​ണ്‍ ഒ​ന്നി​നു മ​സ്ക്ക​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി ഒ​രു​മി​ച്ചെ​ത്തി​യ ത​ല​ക്കാ​ട് ബി​പി അ​ങ്ങാ​ടി സ്വ​ദേ​ശി അ​റു​പ​തു​വ​യ​സു​കാ​ര​ൻ ഇ​യാ​ളു​ടെ മൂ​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ മ​ക​ൻ, മേ​യ് 29 ന് ​ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി അ​ന്പ​ത്തി​യേ​ഴു​കാ​ര​ൻ, 26 ന് ​ബ​ഹ​റി​നി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി നാ​ട്ടി​ലെ​ത്തി​യ പൊ​ന്നാ​നി പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി അ​റു​പ​ത്തി​ര​ണ്ടു​കാ​ര​ൻ, മും​ബൈ​യി​ൽ നി​ന്നു 26 ന് ​തി​രി​ച്ചെ​ത്തി​യ മാ​റ​ഞ്ചേ​രി കാ​ഞ്ഞി​ര​മു​ക്ക് സ്വ​ദേ​ശി അ​റു​പ​ത്തി​യാ​റു​കാ​ര​ൻ, 19 ന് ​മും​ബൈ​യി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ മ​ഞ്ചേ​രി മാ​ര്യാ​ട് സ്വ​ദേ​ശി മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ൻ, പൊ​ൻ​മ​ള ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ൻ, മും​ബൈ​യി​ൽ നി​ന്നു മേ​യ് 23 ന് ​എ​ത്തി​യ കാ​ല​ടി പൊ​ൽ​പ്പാ​ക്ക​ര സ്വ​ദേ​ശി ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ, 21 ന് ​ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ പ​ര​പ്പ​ന​ങ്ങാ​ടി ച​ട്ടി​പ്പ​ടി കു​പ്പി​വ​ള​വ് സ്വ​ദേ​ശിഅ​ന്പ​ത്തി​യേ​ഴു​കാ​ര​ൻ, ഡ​ൽ​ഹി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക തീ​വ​ണ്ടി​യി​ൽ ് 18 ന് ​കോ​ഴി​ക്കേൊ​ട്ട​ത്തി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ത​വ​നൂ​ർ ആ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ൻ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ർ.
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള ആ​ല​പ്പു​ഴ ഭൂ​ത​ന്നൂ​ർ സ്വ​ദേ​ശി മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ൻ ജൂ​ണ്‍ ഒ​ന്നി​ന് മ​സ്ക​റ്റി​ൽ നി​ന്നും, പ​ത്ത​നം​തി​ട്ട അ​ടൂ​ർ തു​വ​യൂ​ർ സൗ​ത്ത് സ്വ​ദേ​ശി മു​പ്പ​ത്തി​യൊ​ന്നു​കാ​ര​ൻ 26 ന് ​കു​വൈ​റ്റി​ൽ നി​ന്ന് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
വി​വ​രം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്ക​ണം. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കു സ​ർ​ക്കാ​ർ ഒ​രു​ക്കി​യ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ടു ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ല്ലി​ൽ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.