ഗ്രീ​ൻ റോ​ഡ്സ് പ​ദ്ധ​തി​ക​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി
Friday, June 5, 2020 11:09 PM IST
നി​ല​ന്പൂ​ർ: ബ്ര​ദ​ർ​നാ​റ്റ് സം​സ്ഥാ​ന ത്രൈ​മാ​സ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ നോ​ർ​ത്ത് എ​സി​എ​ഫ് ജോ​സ് മാ​ത്യു നി​ർ​വ​ഹി​ച്ചു. നി​ല​ന്പൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ടാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​മു​ജീ​ബ് റ​ഹ്മാ​ൻ, ഐ​എ​സ്എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എം.​എ.​സ​മ​ദ്, ഫി​റോ​സ്, എ​ട​വ​ണ്ണ റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇം​റോ​സ് ഏ​ലി​യാ​സ് ന​വാ​സ്, ഷം​ജി​ത്ത് ഖാ​ൻ, ജ​മീ​ഷ് വ​ണ്ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൃ​ക്ഷ​തൈ ന​ടാ​ൻ ഒ​രു ച​ല​ഞ്ച്

എ​ട​ക്ക​ര: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള ക​രു​നെ​ച്ചി ലി​റ്റി​ൽ ഫ്ള​വ​ർ എ​എ​ൽ​പി സ്കൂ​ൾ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ തൈ ​ന​ടീ​ൽ ച​ല​ഞ്ചു​മാ​യി രം​ഗ​ത്ത്. പ്ലാ​ന്‍റ് എ ​ട്രീ ച​ല​ഞ്ച്’ എ​ന്നു പേ​രി​ട്ട പ​ദ്ധ​തി സ്കൂ​ൾ മു​റ്റ​ത്ത് വൃ​ക്ഷ​തൈ ന​ട്ടു കൊ​ണ്ട് ഹെ​ഡ്മാ​സ്റ്റ​ർ റെ​ന്നി വ​ർ​ഗീ​സ് ഉ​ദ്്ഘാ​ട​നം ചെ​യ്തു.പ​ദ്ധ​തി​ക്ക് പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​യാ​സ് വ​ള്ളി​യി​ൽ നേ​തൃ​ത്വം ന​ൽ​കി.