റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി
Wednesday, June 3, 2020 10:24 PM IST
അ​ങ്ങാ​ടി​പ്പു​റം: പു​ത്ത​ന​ങ്ങാ​ടി സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു. പ​രേ​ത​നാ​യ കൂ​രി​ത്തൊ​ടി മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ ഗ​ഫൂ​ർ (47) ആ​ണ് റി​യാ​ദ് കിം​ഗ് ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച​ത്. റി​യാ​ദ് ന​സീം ഏ​രി​യ​യി​ൽ ഹൗ​സ് ഡ്രൈ​വ​ർ ആ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷാ​ഫി, മു​ഹ​മ്മ​ദ് സെ​ൻ​ഫീ​ർ. മാ​താ​വ് : പാ​ത്തു​മ്മ. മൃ​ത​ദേ​ഹം റി​യാ​ദി​ൽ ക​ബ​റ​ട​ക്കു​ന്ന​തി​നു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി റി​യാ​ദ് മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വെ​ൽ​ഫെ​യ​ർ വിം​ഗ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്.