കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, June 3, 2020 10:24 PM IST
ഗൂ​ഡ​ല്ലൂ​ർ: മ​ഞ്ചൂ​രി​ലെ സ്വ​കാ​ര്യ തേ​യി​ല ഫാ​ക്ട​റി​യു​ടെ മു​ക​ളി​ൽ നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ഞ്ചൂ​ർ കാ​മ​രാ​ജ് സ്വ​ദേ​ശി ഷ​ണ്‍​മു​ഖ​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക്ക് (18) ആ​ണ് മ​രി​ച്ച​ത്.
ഫാ​ക്ട​റി​യു​ടെ മു​ക​ളി​ൽ നി​ന്ന് കാ​ൽ​തെ​റ്റി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.