ധർണ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 1, 2020 11:32 PM IST
മ​ഞ്ചേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ന​ക്ക​യം കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി.​ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി.​എ.​ന​സീ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ തോ​മ​സ്, ജി​ല്ലാ ക​മ്മ​റ്റി അം​ഗം മാ​ർ​ട്ടി​ൻ പ​ന്ത​ല്ലൂ​ർ, മ​ല​പ്പു​റം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി.​ജോ​യി തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ​ക്ക് നേ​തൃ​ത്വം ന​ൽ​കി.