ക​ർ​ഷ​കരോടുള്ള അ​വ​ഗ​ണ​നയ്​ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ധ​ർ​ണ
Monday, June 1, 2020 11:32 PM IST
നി​ല​ന്പൂ​ർ: ക​ർ​ഷ​ക അ​വ​ഗ​ണ​ന​ക്കെ​തി​രെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​വ​നം വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.

ധ​ർ​ണ നി​ല​ന്പൂ​ർ വ​നം വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ എം.​എ.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടോ​മി ചെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ബീ​നാ ബേ​ബി, സ​ണ്ണി പു​ലി​ക്കു​ത്തി​യേ​ൽ, സി.​പി.​ത​ങ്ക​ച്ച​ൻ, ജ​യ​ൻ ബാ​ബു ക​ട്ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.