റ​ബർ: കേ​ന്ദ്രം പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം
Friday, May 29, 2020 11:38 PM IST
കാ​ളി​കാ​വ്: പ്ര​തി​സ​ന്ധി​യി​ലാ​യ റ​ബർ ക​ർ​ഷ​ക​രെ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റ​ബർ ഉ​ൽ​പാ​ദ​ക സം​ഘ​ങ്ങ​ൾ കാ​ളി​കാ​വ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
കാ​ളി​കാ​വ് ആ​ർ​പി​എ​സി​ന്‍റെ​യും പൂ​ങ്ങോ​ട് ആ​ർ​പി എ​സി​ന്‍റെ​യും ഭാ​ര​വാ​ഹി​ക​ളാ​ണ് കാ​ളി​കാ​വ് പേ​ാസ്റ്റാ​ഫി​സി​ന് മു​ൻ​വ​ശം നി​ൽ​പ്പ് സ​മ​രം ന​ട​ത്തി​യ​ത്. എ​ൻ.​സ​വാ​ദ്, സി.​മാ​നു, പി.​പി.​അ​ബ്ദു ഷു​ക്കൂ​ർ, ശ്രീ​ധ​ര​ൻ കാ​ളി​കാ​വ് ഷം​സു​ദ്ദീൻ പ​റ​ന്പ​ത്ത് എ​ന്നി​വ​രാ​ണ് നി​ൽ​പ്പ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

കാ​ർ​ട്ടൂ​ണ്‍ മ​തി​ൽ ഇ​ന്ന്

മ​ല​പ്പു​റം; ബ്രേ​ക്ക് ദ ​ചെ​യി​നി’​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നും കാ​ർ​ട്ടൂ​ണ്‍ അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ർ​ട്ടൂ​ണ്‍ മ​തി​ൽ ഇ​ന്ന​ു മ​ല​പ്പു​റ​ത്ത് ഉ​യ​രും. ഉ​ദ്ഘാ​ട​നം രാ​വി​ലെ പ​ത്തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.