കോ​ള​നി​യി​ൽ സ​ഹാ​യഹ​സ്ത​വു​മാ​യി കെ​ജി​ഒ​യു
Friday, May 29, 2020 11:38 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ വ​ര​ടേം​പാ​ടം ഗോ​ത്ര​വ​ർ​ഗ കോ​ള​നി​യി​ൽ കൊ​റോ​ണ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സ​ഹാ​യ​വു​മാ​യി കെ​ജി​ഒ​യു ​ജി​ല്ലാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ​ത്തി സ​ഹാ​യം ന​ൽ​കി. പ​ച്ച​ക്ക​റി​കി​റ്റ്, മാ​സ്കു​ക​ൾ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യു​ക​യും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.
സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ബ്രി​ജേ​ഷ്, സെ​ക്ര​ട്ട​റി ഡോ.​ബാ​ബു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ കെ.​പി.​പ്ര​ശാ​ന്ത്, കെ.​കി​ഷോ​ർ കു​മാ​ർ, പി.​ടി.​ചെ​റി​യാ​ൻ, വാ​ർ​ഡം​ഗം ബി​നു ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.