മ​രു​മ​ക​ൻ മ​രി​ച്ച​ത​റി​ഞ്ഞു അ​മ്മാ​യി​യ​മ്മ​യും മ​രി​ച്ചു
Tuesday, May 26, 2020 10:18 PM IST
എ​ട​പ്പാ​ൾ :മ​രു​മ​ക​ൻ മ​രി​ച്ച​ത​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ അ​മ്മാ​യി​യ​മ്മ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. എ​ട​പ്പാ​ൾ പൊ​ന്നാ​ഴി​ക്ക​ര നാ​റാ​ത്തേ​ൽ ശി​വാ​ന​ന്ദ​ൻ (49) മ​രി​ച്ച​ത​റി​ഞ്ഞു എ​ത്തി​യ ശി​വാ​ന​ന്ദ​ന്‍റെ ഭാ​ര്യ ര​ജ​നി​യു​ടെ അ​മ്മ പെ​രു​ന്പ​ട​പ്പ് പു​ത്ത​ൻ​പ​ള്ളി കൂ​ന​ത്ത് ന​ളി​നി (61) യാ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞു വീ​ണ ന​ളി​നി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.
ശി​വാ​ന​ന്ദ​ന്‍റെ മ​ക്ക​ൾ:​ആ​കാ​ശ്, സ്നേ​ഹ. അ​ച്ഛ​ൻ: പ​രേ​ത​നാ​യ കു​ഞ്ഞു​ണ്ണി. അ​മ്മ: ശ്രീ​മ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ സു​ന്ദ​ര​ൻ, പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​ൻ, രാ​ജ​ൻ, ശ്യാ​മ​ള. കു​റ്റി​പ്പു​റം ആ​കാ​ശ് ട​യേ​ഴ്സ് ഉ​ട​മ​യാ​യി​രു​ന്നു ശി​വാ​ന​ന്ദ​ൻ. ന​ളി​നി​യു​ടെ മ​ക്ക​ൾ: ര​തീ​ഷ്, ര​ജ​നി മ​രു​മ​ക്ക​ൾ : ധ​ന്യ, ശി​വാ​ന​ന്ദ​ൻ.